February 18, 2021 Inauguration of P K DAS Multi Specialty Clinic Thiruwilvamala

Inauguration of P K DAS Multi Specialty Clinic Thiruwilvamala - പികെ ദാസ് ആശുപത്രിയുടെ സേവനം തിരുവില്വാമലയിലും ഗ്രാമീണ മേഖലയില്‍ മികച്ച സേവനം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി വാണിയംകുളം പികെ ദാസ് ആശുപത്രിയുടെ സേവനം തിരുവില്വാമലയിലേക്കുമെത്തുന്നു. ഡോക്ടര്‍ എ വി .വിജയകുമാറിന്‍റെ ദീപ ക്ലിനിക്കിന്‍റെ സഹകരണത്തോടെയാണ് പികെ ദാസ് ആശുപത്രി തിരുവില്വാമലയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ക്ലിനിക് തുടങ്ങുന്നത്. 18-02-2021 വ്യാഴാഴ്ച മുതലാണ്‌ പികെ ദാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ക്ലിനിക് തുടങ്ങുക. എല്ലാ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയും സേവനവും ലബോറട്ടറി, ഫാര്‍മസി സൗകര്യങ്ങളും പികെ ദാസ് ആശുപത്രിയുടെ പൂമുഖത്ത് ഒരു ഡോക്ടര്‍ പദ്ധതിയുടെ സേവനവും ഈ ക്ലിനിക്കില്‍ ലഭ്യമാകും.